രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി നോറാ; ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : Nov 15, 2020, 11:25 AM IST

ബോളിവുഡ് താരം നോറ ഫത്തേഹി പങ്കുവച്ച ദീപാവലി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു.  

PREV
15
രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി നോറാ; ചിത്രങ്ങൾ കാണാം

ഇപ്പോൾ ദീപാവലി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് നോറ പോസ്റ്റ് ചെയ്തിരിക്കുന്നത്. ​

25

ഒറ്റനോട്ടത്തിൽ ഒരു രാജകുമാരി ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. 

35

ആശിഷ് ബത്ര ഡിസൈൻ ചെയ്ത ലെഹം​ഗയാണ് താരം ധരിച്ചത്. ​

45

ഗോൾഡൻ എംബ്രോയ്ഡറിയാൽ സമൃദ്ധമാണ് ലെഹം​ഗ. മരതകക്കല്ല് പതിച്ച ചോക്കറും ട്രഡീഷണൽ ലുക്കിലുള്ള കമ്മലും വളകളുമാണ് നോറ ധരിച്ചത്. 

55

 മു​ഗൾ കാലത്തെ രാജ്ഞിമാരെ അനുസ്മരിപ്പിക്കും വിധത്തിലാണ് നോറ അണിഞ്ഞൊരുങ്ങിയിരിക്കുന്നതെന്നാണ്  ചിത്രങ്ങൾക്ക് താഴേ ചിലർ കമന്റ് ചെയ്തതു. 
 
click me!

Recommended Stories