മിനി ഡ്രസില്‍ മനോഹരിയായി പാരീസ് ലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍

Published : Apr 24, 2021, 01:58 PM ISTUpdated : Apr 24, 2021, 02:01 PM IST

നര്‍ത്തകിയും അഭിനേത്രിയുമായ പാരീസ് ലക്ഷ്മി കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ലക്ഷ്മി ഇപ്പോൾ.  

PREV
15
മിനി ഡ്രസില്‍ മനോഹരിയായി പാരീസ് ലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍

താരത്തിന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.

25
ഓറഞ്ച് നിറത്തിലുള്ള മിനി ഡ്രസിലാണ് താരം തിളങ്ങുന്നത്.

35
ചിക്കന്‍കാരി വര്‍ക്കുകളാണ് ഡ്രസിനെ മനോഹരമാക്കുന്നത്.

45
'പാരീസ് ദി ബുട്ടീക്കി'ല്‍ നിന്നുള്ളതാണ് ഈ വസ്ത്രം.

55
ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

click me!

Recommended Stories