Priyamani photoshoot: ജംസ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ പ്രിയാമണി; ചിത്രങ്ങള്‍

Published : Jan 07, 2022, 11:32 AM IST

മലയാളികളുടെ പ്രിയ നടിയാണ് പ്രിയാമണി. മലയാളത്തിൽ മാത്രമല്ല സൗത്തിന്ത്യൻ സിനിമകളിലും ബോളിവുഡിലും തന്‍റെ അതിമനോഹരമായ പ്രകടനത്തിലൂടെ ശ്രദ്ധേയ സാന്നിധ്യമാണ് താരം.  

PREV
15
Priyamani photoshoot: ജംസ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ പ്രിയാമണി; ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് പ്രിയാമണി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. 

25

തന്‍റേതായ ഫാഷന്‍ കയ്യൊപ്പ് രേഖപ്പെടുത്താന്‍ പ്രിയാമണി എപ്പോഴും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള താരത്തിന്‍റെ ഫാഷന്‍ പരീക്ഷണങ്ങളൊക്കെ പലപ്പോഴും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടാറുമുണ്ട്.

35

ഇപ്പോഴിതാ ജംസ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കിലുള്ള പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. 
 

45

നീല നിറത്തിലുള്ള  ജംസ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. പ്രിയാമണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

55

മേഹക് ഷെട്ടിയാണ് സ്റ്റൈലിങ് ചെയ്തത്. വി ക്യാപ്ച്ചേഴ്സ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രദീപാണ് മേക്കപ്പ് ചെയ്തത്. 

click me!

Recommended Stories