മസിൽ കാട്ടി റിമി ടോമി, ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : Jul 09, 2021, 09:23 AM ISTUpdated : Jul 09, 2021, 09:27 AM IST

പണ്ടത്തെ പോലയല്ല, ഫിറ്റ്‌നസിന് ഏറെ ശ്രദ്ധ കൊടുത്ത് തുടങ്ങിയിരിക്കുകയാണ് ഗായികയും അവതാരകയുമായ റിമി ടോമി. ലോക്ക്ഡൗൺ കാലത്ത് ജിമ്മുകളെല്ലാം അടച്ചപ്പോഴും വീട്ടിലിരുന്ന് തന്നെ വ്യായാമം ചെയ്യാൻ റിമി ശ്രദ്ധിച്ചിരുന്നു.

PREV
15
മസിൽ കാട്ടി റിമി ടോമി, ചിത്രങ്ങൾ കാണാം

ഫിറ്റ്നസ് രഹസ്യങ്ങളും എങ്ങനെ വ്യായാമം ചെയ്യാമെന്നതിനെ പറ്റിയെല്ലാം റിമി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

25

ഇപ്പോഴിതാ, റിമി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വർക്കൗട്ട് ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കൈ ഉയർത്തിപ്പിടിച്ച് മസിൽ കാണിച്ചു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 
 
35

ചിത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറലായിക്കഴിഞ്ഞു. ഇതിനു മുൻപും വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും റിമി പങ്കുവച്ചിട്ടുണ്ട്.

45

പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ഭാരം കുറച്ചത്. 

55

65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.

click me!

Recommended Stories