കാനില്‍ തിളങ്ങി താരങ്ങള്‍; ചിത്രങ്ങള്‍ കാണാം

Published : May 17, 2019, 04:11 PM ISTUpdated : May 17, 2019, 04:15 PM IST

രാജ്യാന്തര ചലച്ചിത്രമേളയിലെ ചുവപ്പു പരവതാനിയിൽ തിളങ്ങി താരങ്ങള്‍.

PREV
113
കാനില്‍ തിളങ്ങി താരങ്ങള്‍; ചിത്രങ്ങള്‍ കാണാം
ആദ്യമായാണ് പ്രിയങ്ക ചോപ്ര കാനിലെത്തുന്നത്.

213
രണ്ട് വസ്ത്രങ്ങളിലാണ് പ്രിയങ്ക കാനില്‍ തിളങ്ങിയത്.

313
ആദ്യം ഒരു വെളള ഡ്രസ്സും രണ്ടാമത്തേത് കറുപ്പ് ഗൗണുമായിരുന്നു 36കാരി പ്രിയങ്ക അണിഞ്ഞത്.

413
തലമുടി അഴിച്ചിട്ട് വളരെ ലൈറ്റ് മേക്കപ്പിലാണ് താരം എത്തിയത്.

513
പ്രിയങ്ക തന്നെ നിരവധി ചത്രങ്ങളും തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

613
എഴുപത്തി രണ്ടാമത് കാന്‍ ഫിലിം ഫെസ്റ്റിലില്‍ ക്രീം ഗൗണ് ധരിച്ചാണ് ദീപിക പദുകോണ്‍ എത്തിയത്.

713
കാനിൽ മൂന്നാം വട്ടമെത്തുന്ന ദീപികയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടിയതു ഡിസൈനർ പീറ്റര്‍ ടണ്‍ദാസാണ്.

813
ഹെവി കാജല്‍ മേക്കപ്പും പോണി ടെയില്‍ ഹെയര്‍ സ്റ്റൈലും ദീപികയുടെ ഭംഗി കൂട്ടി.

913
ദീപിക തന്നെ നിരവധി ചിത്രങ്ങളും വീഡിയോകളും തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

1013
മെറ്റ് ഗാലയിലെ റെഡ് കാര്‍പ്പെറ്റിലും ദീപികയുടെ വസ്ത്രധാരണം ശ്രദ്ധേയമായിരുന്നു.

1113
ഗൗണിന് ശേഷം സ്ട്രിപ്ഡ് പാന്‍റിലാണ് ദീപികയെ കാനിലെ ഒരു സെക്ഷനില്‍ എല്ലാവരും കണ്ടത്. ഷിയര്‍ ഷര്‍ട്ടും പാന്‍റും ഓറഞ്ച് ഷൂസിലും ദീപികയുടെ ലുക്ക് തന്നെ മാറ്റി.

1213
പിന്നെ ഈ 33 കാരിയെ കാണുന്നത് കറുപ്പു നിയോണ്‍ നിറത്തിലുമുളള ഡ്രസ്സിലാണ്.

1313
കങ്കണ എല്ലാവരെയും ഞെട്ടിച്ച് സാരിയിലാണ് റെഡ് കാര്‍പ്പറ്റിലെത്തിയത്.

click me!

Recommended Stories