ബിക്കിനിയില്‍ മത്സ്യകന്യകയെ പോലെ; മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന തപ്സി പന്നു

Published : Oct 08, 2020, 11:36 AM ISTUpdated : Oct 08, 2020, 11:45 AM IST

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തെന്നിന്ത്യയിലും തന്‍റേതായ ഇടം കണ്ടെത്തിയ അഭിനയത്രിയാണ് തപ്സി പന്നു.  

PREV
18
ബിക്കിനിയില്‍ മത്സ്യകന്യകയെ പോലെ; മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന തപ്സി പന്നു

സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന അഭിനയത്രി കൂടിയാണ് തപ്സി. സിനിമയിലും പുറത്തും ഒരുപോലെ മിന്നി തിളങ്ങുന്ന തപ്‌സിക്ക് നിരവധി ആരാധകരും ഉണ്ട്. 

28

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമായ തപ്സി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തപ്സിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

38

മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഇതിന്‍റെ ചിത്രങ്ങള്‍ തപ്സി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 
 
48

മാലദ്വീപിലെ മനോഹരമായ ബീച്ചിലുള്ള ചിത്രങ്ങളാണ് തപ്സി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

58

നീല ആകാശവും പച്ചക്കടലുമുള്ള മാലദ്വീപിലെ ബീച്ചിൽ തൂവെള്ള മിനി ഡ്രസ്സ് ധരിച്ചു നിൽക്കുന്ന തപ്സിയെ ആണ് ചിത്രത്തില്‍ കാണുന്നത്.
 
68

'ഇറ്റുവാന' എന്ന ബ്രാൻഡിന്‍റെ ഈ കോട്ടൺ ഡ്രസ്സിന്‍റെ വില 12,516 രൂപയാണ്. 

78

മറ്റൊരു ചിത്രത്തില്‍ ബിക്കിനിയാണ് തപ്സിയുടെ വേഷം. 

88

സഹോദരിമാർക്കൊപ്പമാണ് തപ്സി മാലദ്വീപിൽ എത്തിയത്.
 
click me!

Recommended Stories