സ്ഥിരമായി ഉപയോഗിക്കുന്ന ടോയ്‌ലറ്റാണിത്. ടോയ്‌ലറ്റിലിരുന്ന് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ലിംഗത്തിൽ വേദന അനുഭവപ്പെടാൻ തുടങ്ങി. ടോയ്‌ലറ്റിൽ നോക്കിയപ്പോൾ ലിംഗത്തിൽ പാമ്പ് കടിച്ച് തൂങ്ങി കിടക്കുന്നതാണ് കണ്ടതെന്ന് സിറാഫോപ്പ് പറയുന്നു.