Published : Jan 03, 2020, 04:04 PM ISTUpdated : Jan 05, 2020, 10:37 AM IST
പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ജില്ലയില്‍ നടന്ന ഭിന്നശേഷിക്കാരുടെ മാര്‍ച്ച്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ കേരളത്തിലെ വിവിധ മുസ്ലീം സംഘടനകള്‍ നടത്തിയ പൗത്വ ഭേദഗതിക്കെതിരെയുള്ള മഹാ സമ്മേളനത്തിന് ശേഷമായിരുന്നു മലപ്പുറം ജില്ലയില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ മാര്‍ച്ച് നടത്തിയത്. കാണാം ആ കാഴ്ചകള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam