കൊവിഡ് കാലത്തെ ഓണം; ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം, ഒറ്റനോട്ടത്തില്‍

Published : Aug 26, 2020, 12:16 PM IST

മഹാമാരിക്കാലത്തും കാണം വിറ്റും മലയാളി ഓണമുണ്ണും. പക്ഷേ, അതിരുകടക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ലോകം മുഴുവനും കൊവിഡ് 19 വൈറസിന്‍റെ പിടിയിലാണ്. രാജ്യങ്ങളായ രാജ്യങ്ങളെല്ലാം മഹാമാരിയെ തടയാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതെ ലോക്ഡൗണിലേക്ക് നീങ്ങി. പല രാജ്യങ്ങളിലും ഇന്നും പരിമിതമായി മാത്രമേ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുള്ളൂ. ഇന്ത്യയിലും നിയന്ത്രണങ്ങളോടെയുള്ള ഇളവുകളാണ് നിലവിലുള്ളത്. ഇതിനിടെ ഉണ്ടായ എല്ലാ ആഘോഷങ്ങളും പലയിടത്തും കര്‍ശനമായി നിയന്ത്രിക്കുകയോ പലപ്പോഴും ഒഴിവാക്കപ്പെടുകയോ ചെയ്തു. എന്നാല്‍ കേരളത്തില്‍ ഓണക്കാലമാകുമ്പോഴേക്കും ലോക്ഡൗണില്‍ അത്യാവശ്യ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ജനങ്ങള്‍ വീടുകളില്‍ നിന്ന് നഗരങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി. പക്ഷേ അപ്പോഴേക്കും കുറഞ്ഞ പ്രതിദിന രോഗബാധിത നിരക്കുകള്‍ ആയിരം കടന്നു. രോഗികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവ് ഉണ്ടയതോടെ സര്‍ക്കാര്‍ ഓണാഘോഷത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാറിന്‍റെ ഓണാഘോഷ നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം.

PREV
18
കൊവിഡ് കാലത്തെ ഓണം; ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം, ഒറ്റനോട്ടത്തില്‍
28
38
48
58
68
78
88
click me!

Recommended Stories