എന്നാല്‍, പള്ളി ഏറ്റെടുക്കാൻ കളക്ടർ തയ്യാറായില്ലെങ്കിൽ കേന്ദ്ര സേനയെ നിയോഗിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഇതേ തുടര്‍ന്നാണ് പള്ളിയേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ഓർത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്കം കാരണം നിരവധി പ്രദേശങ്ങളില്‍ പലപ്പോഴും മരണാനന്തര കര്‍മ്മങ്ങള്‍ പോലും ചെയ്യാന്‍ പറ്റാതെ മൃതദേഹങ്ങള്‍ വച്ച് വരെ സമരങ്ങള്‍ നടന്നിരുന്നു.