15

ആനയും പാപ്പാനും തമ്മിലുള്ള സ്നേഹത്തിന്‍റേയും കരുതലിന്‍റേയും ചിത്രങ്ങള്‍ പങ്കുവച്ച് ഗോപാലശ്ശേരി ആനപ്രേമി സംഘം.

25
മലയാലപ്പുഴ രാജൻ അവന്‍റെ പാപ്പാനായ മണികണ്ഠനുമാണ് ചിത്രങ്ങളിലുള്ളത്.

35
സമൂഹമാധ്യമങ്ങളിലെ ആനപ്രേമി ഗ്രൂപ്പുകളില്‍ കുറഞ്ഞ സമയത്തിനുള്ളിലാണ് ചിത്രങ്ങള്‍ വൈറലായത്.

45
പാപ്പാന്‍റെ ഉറക്കത്തിന് ഒരു കോട്ടവും തട്ടാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചാണ് രാജന്‍ കിടക്കുന്നത്. മണികണ്ഠനോട് ചേര്‍ന്ന് കിടക്കുന്നതിന് ഇടയില്‍ രാജന്‍റെ തുമ്പിക്കയ്യില്‍ പാപ്പാന്‍ കൈ ചേര്‍ത്ത് വക്കുന്നതും ചിത്രങ്ങളില്‍ കാണാം.

55
ആനയുടെ സമീപം കിടന്നുറങ്ങുന്ന പാപ്പാന് ഏറെ നേരം കാവല്‍നിന്ന ശേഷം സമീപം കിടക്കുന്ന മലയാലപ്പുഴരാജനാണ് ചിത്രങ്ങളിലെ താരം.