സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലോറി കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തത്. ഡ്രൈവരെ ചോദ്യം ചെയ്യുന്നതിലൂടെയേ സംഭവിച്ചത് അപകടമാണോ കൊലപാതകമാണോയെന്ന ചുരുളഴിയുകയുള്ളൂ.