സഭാതര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിഭാഗവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്ന് മുസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചത്. ചർച്ചയിൽ രാഷ്ട്രീയം ഇല്ല, ഗവർണർക്ക് രാഷ്ട്രീയം ഇല്ലെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സഭ തർക്കം പരിഹരിക്കാൻ ഇരു വിഭാഗവുമായും ഇനിയും സംസാരിക്കുമെന്നും മിസോറാം ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.