Published : Jan 17, 2020, 01:06 PM ISTUpdated : Jan 17, 2020, 01:16 PM IST
മലപ്പുറത്ത് മേല്‍മുറിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പാലക്കാട് ആലത്തൂര്‍ നൂര്‍ച്ചാല്‍ വീട്ടില്‍ വെള്ള കെ എന്ന ലോറി ഡ്രൈവറാണ് മരിച്ചത്. ഇയാളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അപകട ചിത്രങ്ങള്‍ കാണാം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}