ഇന്നലെ കൊല്ലത്തെത്തിയ രാഹുല്‍ ഗാന്ധി വാടി കടപ്പുറത്ത് നിന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പം മത്സ്യ ബന്ധന ബോട്ടിലാണ് യാത്ര നടത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കടൽ യാത്രയിലൂടെ സാധിച്ചെന്ന് രാഹുൽ പറഞ്ഞു. കൊല്ലം തങ്കശേരി കടപ്പുറത്ത് രാഹുല്‍ ഗാന്ധിയും മത്സ്യത്തൊഴിലാളികളും തമ്മില്‍ സംവാദവും നടന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)