ഇനി വിധിയെഴുത്ത്; പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി- ചിത്രങ്ങൾ കാണാം

Published : Apr 22, 2019, 03:10 PM ISTUpdated : May 05, 2019, 08:27 PM IST

 തിരുവനന്തപുരം സം​ഗീത കോളേജിൽ നിന്നാണ് ജില്ലയിലെ വിവിധ വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് മെഷീനുകള്‍ കൊണ്ടുപോയത്- ചിത്രങ്ങൾ   ചിത്രങ്ങള്‍: പി.ടി മില്‍ട്ടന്‍

PREV
116
ഇനി വിധിയെഴുത്ത്; പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി- ചിത്രങ്ങൾ കാണാം
തിരുവനന്തപുരം സംഗീത കോളേജില്‍ നിന്ന് പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ശേഷം ബൂത്തുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍

216
വോട്ടിങ് യന്ത്രങ്ങള്‍ പോളിങ് ബൂത്തുകളിലേക്ക് കൊണ്ടുപോകുന്ന ഉദ്യോഗസ്ഥര്‍

316
വോട്ടിങ് യന്ത്രങ്ങള്‍ പോളിങ് ബൂത്തുകളിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍

416
വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നു
വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നു
516
ബൂത്തുകളിലേക്കുള്ള വോട്ടിങ് മെഷീനുമായി ഉദ്യോഗസ്ഥര്‍

616
വോട്ടിങ് മെഷീന്റെ കണ്‍ട്രോള്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

716
വോട്ടിങ് മെഷീന്റെ കണ്‍ട്രോള്‍ യൂണിറ്റ് പരിശോധിക്കുന്നു

816
വോട്ടിങ് യന്ത്രങ്ങള്‍ ശരിയായ രീതിയില്‍ പരിശോധിച്ച് ക്രമീകരിക്കുന്നു

916

1016
വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിക്കുന്നു
വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിക്കുന്നു
1116
വിതരണത്തിന് തയ്യാറാക്കി വെച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍

1216
തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിത്രങ്ങളും ചിഹ്നങ്ങളും വോട്ടിങ് മെഷീനില്‍ സജ്ജീകരിച്ചപ്പോള്‍

1316
ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തിരുവനന്തപുരം സംഗീത കോളേജില്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്ത് സ്ഥാപിച്ച ബോര്‍ഡ്

1416
പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍, ഡ്യൂട്ടി ഏത് പോളിങ് സ്റ്റേഷനിലാണെന്ന് പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍

1516
ബൂത്തുകളിലേക്ക് പോകാനായി ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ വാഹനത്തില്‍ കയറ്റുന്നു

1616
പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ക്ക് ബൂത്തുകളിലേക്ക് പോകാന്‍ തയ്യാറാക്കിയ ബസ്സുകൾ

click me!

Recommended Stories