മോദി തരംഗം ഏറ്റെടുത്ത് പ്രവര്‍ത്തകര്‍; കുങ്കുമം വിതറിയും പടക്കം പൊട്ടിച്ചും ആഘോഷം

Published : May 23, 2019, 07:35 PM ISTUpdated : May 23, 2019, 07:39 PM IST

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന്‍റെ സന്തോഷം പങ്കുവച്ച് ബിജെപി അനുഭാവികള്‍

PREV
111
മോദി തരംഗം ഏറ്റെടുത്ത് പ്രവര്‍ത്തകര്‍; കുങ്കുമം വിതറിയും പടക്കം പൊട്ടിച്ചും ആഘോഷം
ബിജെപിയുടെയും മോദിയുടെയും വമ്പന്‍ വിജയത്തില്‍ ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍

211
ബിജെപിയുടെ വിജയത്തില്‍ ആഹ്ളാദം നൃത്തം വയ്ക്കുന്ന ശ്രീനഗറിലെ ജനങ്ങള്‍. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ആളുകള്‍ മോദിയുടെ വിജയത്തെ വരവേറ്റത്.

311
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന്‍റെ സന്തോഷം ബിജെപി അനുഭാവികളുമായി പങ്കുവയ്ക്കുന്ന അമിത് ഷാ

411
മുംബൈയിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിജയം ആഘോഷിക്കുന്ന ബിജെപി അനുഭാവികള്‍

511
പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്നവര്‍. തൃണമൂല്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന ബംഗാളില്‍ 23 സീറ്റ് തൃണമൂല്‍ നേടിയപ്പോള്‍ 18 സീറ്റ് ബിജെപി പിടിച്ചെടുത്തു. യുപിഎ സഖ്യത്തിന് ഒരു സീറ്റ് ലഭിച്ചു. എന്നാല്‍ സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല.

611
പശ്ചിമ ബംഗാളിലെ സിലിഗിരിയില്‍ കുങ്കുമ നിറം പൂശുന്ന ബിജെപി പ്രവര്‍ത്തകര്‍.

711
ബിജെപിയുടെയും മോദിയുടെയും വിജയത്തില്‍ നൃത്തം ചെയ്യുന്ന സ്ത്രീകള്‍

811
മുംബൈയിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിജയം ആഘോഷിക്കുന്ന ദേവേന്ദ്ര ഫട്നവിസ്

911
ബിജെപി 2014 നേക്കാള്‍ മികച്ച വിജയം നേടിയതില്‍ ആഹ്ളാദ തിമര്‍പ്പില്‍ പ്രവര്‍ത്തകര്‍

1011
ബിജെപിയുടെ രണ്ടാം വരവില്‍ നൃത്തം ചെയ്യുന്ന അനുഭാവികള്‍

1111
ദില്ലിയില്‍ മോദിയുടെ ഫ്ലക്സ് ബോര്‍ഡില്‍ ചന്ദനം പൂശി ആഘോഷിക്കുന്നവര്‍.

click me!

Recommended Stories