വയലറ്റില്‍ സുന്ദരിയായി അമീര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍

Published : Dec 17, 2019, 10:14 AM IST

ഇറാ ഖാനാണ് വീണ്ടും ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇറയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് പുതിയ ചര്‍ച്ചാ വിഷയം. മറ്റ് താര പുത്രിമാരില്‍ നിന്നും വ്യത്യസ്തമായ പാതയിലായിരുന്നു ഇറയുടെ സഞ്ചാരം. അഭിയത്തെ മാറ്റി നിര്‍ത്തിയ ഇറ ആദ്യം തെരഞ്ഞെടുത്തത് സംവിധാനമാണ്. ഇതുവരെയും സിനിമയുടെ വലിയ കാഴ്ചയില്‍ തലവെച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ആമീര്‍ ഖാന്‍റെ ആദ്യ ഭാര്യയിലെ മൂത്ത പുത്രി ഇറയും ജുംനൈദും. ഇറയുടെ  പുതിയ ഫോട്ടോഷൂട്ട് ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മുംബൈയില്‍ വച്ച് പകര്‍ത്തിയതാണ് ചിത്രങ്ങള്‍. ആമീറിന്‍റെ രണ്ടാം ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവിനും ആമീറിനും ആസാദ് എന്ന് പേരുള്ള ഒരു മകനും ഉണ്ട്.    .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
120
വയലറ്റില്‍ സുന്ദരിയായി അമീര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍
220
320
420
520
620
720
820
920
1020
1120
1220
1320
1420
1520
1620
1720
1820
1920
2020
click me!

Recommended Stories