Published : Nov 27, 2019, 12:24 PM ISTUpdated : Nov 27, 2019, 12:43 PM IST
വെയ്ല്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ അവസാനം ഉണ്ടാക്കിയ കരാര്‍ നടന്‍ ഷെയിന്‍ നിഗം ലംഘിച്ചു. വെയ്ല്‍ സിനിമയുടെ സംവിധായകന്‍ മാനസീകമായി പീഡിപ്പിക്കുന്നവെന്നാരോപിച്ചാണ് ഷെയ്ന്‍ നിഗം സിനിമാ ചിത്രീകരണവുമായി സഹകരിക്കാതിരുന്നത്. എന്നാല്‍ പിന്നീട് ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും തമ്മില്‍ ഉണ്ടാക്കിയ കരാരാണ് ഷെയ്ന്‍ ലംഘിച്ചിരിക്കുന്നത്. ഷെയ്ന്‍റെ നിസഹകരണം ട്രോളന്മാരും ആയുധമാക്കി. കാണാം ആ ട്രോളുകള്‍.