ആദിപാപത്തില്‍ തന്നെ വിലക്ക് നേരിട്ട ആദവും ഹൗവ്വയും അത്യുന്നതങ്ങളില്‍ ഒരു ക്രിസ്തുമസ് രാവിൽ...

Published : Dec 23, 2020, 03:14 PM ISTUpdated : Dec 23, 2020, 03:20 PM IST

"ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ യാഹ്‌വെ മനുഷ്യനെ അവിടെയാക്കി. അവിടുന്ന് അവനോടു കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും. ദൈവമായ യാഹ്‌വെ അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും" (ഉത്പ:2; 15, 18). പക്ഷേ, പാപത്തിന്‍റെ കനി പങ്കിട്ട ആദവും ഇണയായ ഹൗവ്വയേയും ദൈവം ശിക്ഷിച്ചു. ഈ ബൈബില്‍ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കോട്ടയം പാമ്പാടി സ്വദേശി ജിബി ഒരു ഫോട്ടോഷൂട്ടിന് പദ്ധതിയിടുന്നത്. അങ്ങനെ ആദവും ഹൗവ്വയുമായി ഭരണങ്ങാനം സ്വദേശികളായ, 80 വയസ്സുള്ള വര്‍ഗ്ഗീസും 75 വയസ്സുള്ള ത്രേസിയാമ്മയും തയ്യാറായി. ആശയവും ഫോട്ടോഗ്രഫിയും ജിബി ഫുള്‍ഫ്രം, ക്രീയേറ്റീവ് സപ്പോര്‍ട്ട് : റോബിന്‍ കാലായില്‍, അഭിജിത്ത് സ്നാപ്സ്റ്റോര്‍, ബിബിന്‍ വി എബ്രഹാം, സമൂഹമാധ്യമങ്ങളില്‍ തരംഗമായ ആ ചിത്രങ്ങള്‍ കാണാം.   

PREV
122
ആദിപാപത്തില്‍ തന്നെ വിലക്ക് നേരിട്ട ആദവും ഹൗവ്വയും അത്യുന്നതങ്ങളില്‍ ഒരു ക്രിസ്തുമസ് രാവിൽ...
222

(കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)

(കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)

322
422
522
622
722
822
922
1022
1122
1222
1322
1422
1522
1622
1722
1822
1922
2022
2122
2222
click me!

Recommended Stories