' കേറിയിരിക്കാതെ മറിച്ചിടെടാ ആ കസേര... '; കാണാം അമേരിക്കന്‍ കലാപവും ട്രോളന്മാരും

Published : Jan 08, 2021, 02:38 PM ISTUpdated : Jan 08, 2021, 02:43 PM IST

ലോക പൊലീസ് എന്നായിരുന്നു സ്വയവും പിന്നെ മറ്റുള്ളവരെക്കൊണ്ടും അമേരിക്ക ഇക്കണ്ടകാലം മുഴുവനും വിളിപ്പിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനാധിപത്യ സര്‍ക്കാറുകളെ അട്ടിമറിച്ച് പട്ടാണ ഭരണകൂടങ്ങളെ വാഴിച്ച ചരിത്രവും അമേരിക്കയ്ക്കൊപ്പമാണെന്ന് മറക്കരുത്. പക്ഷേ, കഴിഞ്ഞ ദിവസം ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്‍റായ കാപിറ്റോള്‍ അക്രമിക്കുമ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥരായി നിന്നിരുന്ന അമേരിക്കന്‍ പൊലീസ് കാപിറ്റോളിനുള്ളിലൂടെ പിന്തിരിഞ്ഞ് ഓടുന്ന കാഴ്ചയായിരുന്നു പുറത്ത് വന്നുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാതിരിക്കുക. വളഞ്ഞ വഴിയില്‍ കൂടി അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുക. അതിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കുക. എന്തായാലും ട്രംപിന്‍റെ ഭാവി അത്രയ്ക്ക് അങ്ങോട്ട് ശോഭനമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ പാര്‍ലമെന്‍റ് അക്രമണം കേരളത്തിലും വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. പതിവ് പോലെ ട്രോളന്മാരാണ് ആദ്യം രംഗം കൊഴുപ്പിച്ചത്. കാണാം അമേരിക്കന്‍ കലാപവും കേരളാ ട്രോളുകളും.   

PREV
140
' കേറിയിരിക്കാതെ മറിച്ചിടെടാ ആ കസേര... '; കാണാം അമേരിക്കന്‍ കലാപവും ട്രോളന്മാരും
240
340
440
540
640
740
840
940
1040
1140
1240
1340
1440
1540
1640
1740
1840
1940
2040
2140
2240
2340
2440
2540
2640
2740
2840
2940
3040
3140
3240
3340
3440
3540
3640
3740
3840
3940
4040
click me!

Recommended Stories