മനശുദ്ധിയുണ്ടെങ്കില്‍ കൊറോണ പിടിക്കില്ല, പക്ഷേ, പൊലീസ് കേസുണ്ടാകും ; കാണാം ആര്‍മി ട്രോള്‍

Published : Mar 16, 2020, 11:12 AM ISTUpdated : Mar 16, 2020, 11:20 AM IST

ലോകം മുഴുവനും കൊറോണാ വൈറസിനെതിരെ പൊരുതുമ്പോള്‍, റിയാലിറ്റി ഷോയില്‍ നിന്ന്, ഷോയുടെ നിയമം തെറ്റിച്ചതിന് പുറത്താക്കപ്പെട്ടയാളെ എതിരേല്‍ക്കാനായി, കൊറോണാ വൈറസ് ഭീതിക്കിടയിലും മലയാളികള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന്‍റെ ഷോയ്ക്കിടെ  നിയമാവലി തെറ്റിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് രജിത്ത് കുമാറിനെ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഷോയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ രജിത്ത് എന്ന മത്സരാര്‍ത്ഥിക്കായി പിആര്‍ വര്‍ക്ക് ചെയ്യുന്നവര്‍, രജിത്തിനെ പുറത്താക്കിയത് ഇന്‍ജസ്റ്റിസാണെന്ന് ആരോപിച്ചാണ്  വിമാനത്താവളത്തില്‍ ഒത്തുകൂടിയത്.  കൊറോണാ വൈറസ് ഭീതിമൂലം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല, ആളുകളോട് കൂട്ടം ചേരരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈ ആരോഗ്യ നിര്‍ദ്ദേശങ്ങളൊന്നും തന്നെ പാലിക്കുവാന്‍ രജിത്ത് ആര്‍മി എന്ന ആരാധകവൃദ്ധം തയ്യാറായില്ല. ഇതേ തുടര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ത്ഥി രജിത്ത് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ വിമാനത്താവളത്തില്‍ കൂട്ടം കൂടിയതിന് കണ്ടാല്‍ അറിയാവുന്ന നാല് പേരടക്കം 75 പേര്‍ക്കെതിരെയും കേസെടുത്തു. ഇതിന് പുറകേ രജിത്തിന്‍റെ പുറത്താകലിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ട്രോളുകളെത്തിതുടങ്ങി. കാണാം ഉയിര്‍ ആര്‍മി ട്രോളുകള്‍.

PREV
140
മനശുദ്ധിയുണ്ടെങ്കില്‍ കൊറോണ പിടിക്കില്ല, പക്ഷേ, പൊലീസ് കേസുണ്ടാകും ; കാണാം ആര്‍മി ട്രോള്‍
ട്രോള്‍ കടപ്പാട് : Abhiram Krishna,, ട്രോള്‍ റിപ്പബ്ലിക്

240
ട്രോള്‍ കടപ്പാട് : Ajay Geetha Rajagopal , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

340
ട്രോള്‍ കടപ്പാട് : Ajo Mon ‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

440
ട്രോള്‍ കടപ്പാട് : Akash P V , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

540
ട്രോള്‍ കടപ്പാട് : Akhil Augustine‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

640
ട്രോള്‍ കടപ്പാട് : Akhil Dev M T , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

740
ട്രോള്‍ കടപ്പാട് : Akhil Kambalath‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

840
ട്രോള്‍ കടപ്പാട് : Alex S , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

940
ട്രോള്‍ കടപ്പാട് : Anjal Das P K , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1040
ട്രോള്‍ കടപ്പാട് : Anoop Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1140
ട്രോള്‍ കടപ്പാട് : Ansarsha Abdul Azeez‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1240
ട്രോള്‍ കടപ്പാട് : Arun Babu‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1340
ട്രോള്‍ കടപ്പാട് : Arun K Arun , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1440
ട്രോള്‍ കടപ്പാട് : Ashil Mohammed , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1540
ട്രോള്‍ കടപ്പാട് : Ayoobi Salahudheen ‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1640
ട്രോള്‍ കടപ്പാട് : Baylin Shibu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1740
ട്രോള്‍ കടപ്പാട് : Bp Jishnu Das , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1840
ട്രോള്‍ കടപ്പാട് : Deepthi Joseph ‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1940
ട്രോള്‍ കടപ്പാട് : Harikrishnan Bhaskaran‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2040
ട്രോള്‍ കടപ്പാട് : Hitchcock Kanjikkuzhi , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2140
ട്രോള്‍ കടപ്പാട് : Jaseeb Pj‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2240
ട്രോള്‍ കടപ്പാട് : Jenu Johny , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2340
ട്രോള്‍ കടപ്പാട് : Jessal John Mammen Venmony , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2440
ട്രോള്‍ കടപ്പാട് : Jinson Abraham, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2540
ട്രോള്‍ കടപ്പാട് : Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2640

2740
ട്രോള്‍ കടപ്പാട് : Jishnu Narayanan, ട്രോള്‍ റിപ്പബ്ലിക്

2840
ട്രോള്‍ കടപ്പാട് : Jismon Joy , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

2940
ട്രോള്‍ കടപ്പാട് : Jithin N, ട്രോള്‍ റിപ്പബ്ലിക്

3040
ട്രോള്‍ കടപ്പാട് : Justin Vs‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3140
ട്രോള്‍ കടപ്പാട് : Lins Thomas , ട്രോള്‍ മലയാളം,

3240
ട്രോള്‍ കടപ്പാട് : Manesh KP , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3340

3440
ട്രോള്‍ കടപ്പാട് : Manu Varmma , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3540
ട്രോള്‍ കടപ്പാട് : Midhun Raj M , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3640

3740

3840
ട്രോള്‍ കടപ്പാട് : Midhun Raj , ട്രോള്‍ റിപ്പബ്ലിക്

3940
ട്രോള്‍ കടപ്പാട് : Midhun Raj M, ട്രോള്‍ റിപ്പബ്ലിക്

4040
ട്രോള്‍ കടപ്പാട് : Mujeeb Cpy ‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

click me!

Recommended Stories