'കടുവ റോഡ് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്നോ അല്ലെങ്കിൽ റോഡ് മുറുച്ചു കടക്കുമ്പോള്‍ ആളുകൾ കാണാതിരിക്കാൻ ശ്രമിക്കുമെന്നോ എനിക്കറിയാമായിരുന്നു. എന്നാല്‍, കടുവ തീരുമാനിച്ചുറപ്പിച്ചത് പോലെയാണ് വന്നത്. പക്ഷേ, ഒരിക്കല്‍ പോലും അത് ബൈക്ക് യാത്രക്കാരെ അക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇത്രയും ഭാരവും ശബ്ദമുള്ള ബൈക്ക് പെട്ടെന്ന് നിര്‍ത്തുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍, ബൈക്ക് യാത്രക്കാര്‍ കടുവയ്ക്ക് പോകാനായി ക്ഷമയോടെ കാത്തിരുന്നു. ശ്രീവരി പറഞ്ഞു.