Published : Feb 13, 2020, 01:09 PM ISTUpdated : Feb 13, 2020, 01:11 PM IST
ദില്ലി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനോടൊപ്പം ബിജെപി, പാര്‍ലമെന്‍റിലെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത് ഏവരിലും ആശങ്ക സൃഷ്ടിച്ചു. എന്തായിരിക്കും വരാന്‍ പോകുന്ന ബില്ലെന്ന കാര്യത്തില്‍ ബിജെപി എംപിമാര്‍ക്ക് തന്നെ ധാരണയുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയൊന്നുമുണ്ടായില്ലെങ്കിലും പാചകവാതകത്തിന് 146 രൂപ വര്‍ദ്ധിപ്പിച്ചെന്ന അറിയിപ്പാണ് പുറത്ത് വന്നത്. ഇതോടെ ട്രോളന്മാരും ഉണര്‍ന്നു. ദില്ലിയിലെ ജനങ്ങള്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിന് നല്‍കിയ സമ്മാനമാണ് ഗ്യാസിന് 146 രൂപയുടെ വര്‍ദ്ധനവെന്ന് വരെ ട്രോളന്മാര്‍ പാട്ടുപാടി. കാണാം ഗ്യാസ് കേറിയ ട്രോളുകള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam