Published : Sep 02, 2020, 11:08 AM ISTUpdated : Sep 02, 2020, 11:46 AM IST
ഓണത്തിനിടെ മറ്റ് ചില കാര്യങ്ങള്‍ കൂടി സംഭവിച്ചു. കൊവിഡ് 19 വൈറസിന്‍റെ വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയുടെ ജിഡിപി കുത്തനെ താഴേക്ക് വീണു. സാമ്പത്തിക രംഗത്തെ നിശ്ചലാവസ്ഥയില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഉണ്ടായ ഇടിവ് (-23.9 %) കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വീഴ്ചയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ജിഡിപിയുടെ വീഴ്ചയില്‍ ട്രോളന്മാരുണര്‍ന്നു. കാണാം ആ ജിഡിപി ട്രോളുകള്‍.