അതിനിടെയാണ് അപ്രതീക്ഷിതമായി അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്യാന്‍ പോയ ഒരു മലയാളി യുവാവ് വിവാഹത്തിന് തൊട്ട് മുമ്പ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത വന്നത്. ഇതോടെ സമാധാനത്തിനുള്ള ആ രണ്ട് കോടി വകമാറ്റിയത് ആഘോഷമാക്കുകയാണ് ട്രോളന്മാര്‍.