വലിയ ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു കെ എല്‍ രാഹുലിന്റെ പഞ്ചാബ് ഐപിഎല്ലിനെത്തിയത്. എന്നാല്‍, പഴയ നഷ്ടസ്വപ്നങ്ങളെ തിരിച്ച് പിടിക്കാന്‍ ഇന്ത്യന്‍ നായകനെത്തുന്നുവെന്ന പ്രതീതിയിലായിരുന്നു ബംഗളൂര് റോയല്‍ ചലഞ്ചേഴ്സ് ആരാധകര്‍. ആദ്യ വിജയം അവര്‍ക്ക് കരുത്ത് പകര്‍ന്നു. പക്ഷേ പഞ്ചാബ് ക്യാപ്റ്റനായ കെ എല്‍ രാഹുല്‍ നിറഞ്ഞ് നിന്നപ്പോള്‍ കൊഹ്ലി തീര്‍ത്തും അപ്രസക്തമായി. ഒന്നാമനായിറങ്ങി ഈ സീസണിലെ ആദ്യ സെഞ്ച്വറിയും പിന്നെ ഫീഡിങ്ങിലും ബോളേഴ്സിനെ പരീക്ഷിക്കുന്നതിലും പുലര്‍ത്തിയ അച്ചടക്കവും കൂടിയായപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു തീര്‍ത്തും നിറം മങ്ങി. 11 പേര് കളിച്ചിട്ടും 109 റണ്സെടുക്കാവനേ ബാംഗളൂരിന് കഴിഞ്ഞെള്ളൂ. ഇതോടെ ട്രോളന്മാരും രംഗത്തിറങ്ങി. ആദ്യ സെഞ്ചറി തികച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച രാഹുലിനെക്കാള്‍ ട്രോളുകളില്‍ നിറഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിതന്നെ. കാണാം ആ വിരാട് ട്രോളുകള്‍
ട്രോള്‍ കടപ്പാട് : Nitheesh Parassery, ട്രോള്‍ ഐപിഎല്‍ മലയാളം,
ട്രോള്‍ കടപ്പാട് : Nitheesh Parassery, ട്രോള്‍ ഐപിഎല്‍ മലയാളം,
3940
ട്രോള്‍ കടപ്പാട് : Pradeep Prasad , ട്രോള്‍ ഐപിഎല്‍ മലയാളം,
ട്രോള്‍ കടപ്പാട് : Pradeep Prasad , ട്രോള്‍ ഐപിഎല്‍ മലയാളം,
4040
ട്രോള്‍ കടപ്പാട് : Safeer Adham, ട്രോള്‍ ക്രിക്കറ്റ് മലയാളം
ട്രോള്‍ കടപ്പാട് : Safeer Adham, ട്രോള്‍ ക്രിക്കറ്റ് മലയാളം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam