'അതായത് ഉത്തമാ, വര്‍ഗ്ഗാധിപത്യം, കോളോണിയലിസം, പ്രതിക്രിയാവാദം പിന്നെ ന്യായീകരണ ട്രോളും' കാണാം

Published : Sep 03, 2020, 12:17 PM ISTUpdated : Sep 03, 2020, 02:36 PM IST

1991 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സന്ദേശം. സന്ദേശത്തില്‍ ഒരേ വീട്ടില്‍ കഴിയുന്ന, രണ്ട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹോദരങ്ങളെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്.  സിനിമയില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റ് പോകുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് അണികളെ നേതാവ് പഠിപ്പിക്കുന്ന ഒരു സ്റ്റെഡീ ക്ലാസ് സീനുണ്ട്. ആര്‍ഡിപിയുടെ മൂത്ത സഖാവായി എത്തുന്നത് ശങ്കരാടിയാണ്. അദ്ദേഹം പാര്‍ട്ടിയുടെ തെര‌ഞ്ഞെടുപ്പ് തോല്‍വി എന്തുകൊണ്ടാണെന്ന് പാര്‍ട്ടി സിദ്ധാന്തങ്ങളിലൂന്നി വിശദീകരിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ എല്ലാവരും നിശബ്ദമായിരുന്ന് ബീഡി പുകച്ച് തള്ളുന്നു. അതിനിടെ ശങ്കരാടി എഴുന്നേറ്റ് പറയുന്നു. " താത്വികമായൊരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ഒന്ന് ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തെരഞ്ഞെടുപ്പ് നമ്മുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം." ഇത് കേള്‍ക്കുന്ന പ്രേക്ഷകനുണ്ടാകുന്ന സംശയം ഒരു പാര്‍ട്ടി പ്രവര്‍ത്തകനായ ഉത്തമന്‍ എഴുന്നേറ്റ് ഉന്നയിക്കുന്നു. " മനസിലായില്ല" . നേതാവ് വിശദീകരിക്കുന്നു. "അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോ മനസിലായോ ? ".  ഇത് കേട്ട പ്രവര്‍ത്തകന്‍ എഴുനേല്‍ക്കുന്നു. " എന്ത് കൊണ്ടു തോറ്റു എന്നുള്ളത് ലളിതമായിട്ട് പറഞ്ഞാലെന്താ ? ഈ പ്രതിക്രിയാവാദവും കോളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കേണ്ട കാര്യമെന്താ ? " എന്ന് ചോദിക്കുന്നു.   സന്ദേശം സിനിമയിലെ നേതാവിലെ പോലെ അണികളുടെ മറുചോദ്യത്തിന് ഉത്തരം മുട്ടിയ അവസ്ഥയിലാണ് ഇന്ന് സിപിഎം. പിഎസ്സി ലിസ്റ്റില്‍ റാങ്കുണ്ടായിട്ടും ജോലികിട്ടാതെ കേരളത്തില്‍ ഇന്ന് ലക്ഷക്കണക്കിന് തോഴിലന്വേഷകരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതോടൊപ്പം,  പിഎസ്സി ലിസ്റ്റ് ഇരിക്കെത്തന്നെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം ലഭിക്കുന്നുണ്ടെന്ന് വിവരവും വരുന്നു. ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നതിന് പുറമേ റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി ലഭിക്കാത്ത വിഷമത്തില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തു. തൊട്ട് പുറകെ പാര്‍ട്ടിയെയും പിഎസ്സിയെയും ന്യായീകരിക്കാന്‍, പാര്‍ട്ടി പ്രവര്‍ത്തകരോട് സമൂഹമാധ്യമങ്ങളില്‍ സജ്ജമായിരിക്കാന്‍ ,കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍ദ്ദേശം നല്‍കിയ ശബ്ദം സന്ദേശം പുറത്തായി. ഇതോടെ പാര്‍ട്ടിയുടെ ക്യാപ്യൂള്‍ ന്യായീകരണത്തിനെതിരെ ട്രോളന്മാര്‍ രംഗത്തെത്തി. കാണാം പ്രതിക്രിയാവാദികളുടെ ട്രോളുകള്‍.   

PREV
140
'അതായത് ഉത്തമാ, വര്‍ഗ്ഗാധിപത്യം, കോളോണിയലിസം, പ്രതിക്രിയാവാദം പിന്നെ ന്യായീകരണ ട്രോളും' കാണാം

ട്രോള്‍ കടപ്പാട് : ട്രോള്‍ കമന്‍റ്

ട്രോള്‍ കടപ്പാട് : ട്രോള്‍ കമന്‍റ്

240

ട്രോള്‍ കടപ്പാട് :  Àlvaro Morte, ട്രോള്‍ മലയാളം 

340

ട്രോള്‍ കടപ്പാട് :  Aneesh GK  , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

440

ട്രോള്‍ കടപ്പാട് : Anu Palluruthi , ട്രോള്‍ റിപ്പബ്ലിക്ക് 

540

ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം 

640

ട്രോള്‍ കടപ്പാട് : Athul S  , ട്രോള്‍ റിപ്പബ്ലിക്ക് 

740

ട്രോള്‍ കടപ്പാട് :  Gokul Das Ambatt , ട്രോള്‍ റിപ്പബ്ലിക്ക് 

840

ട്രോള്‍ കടപ്പാട് :   Hari Mani  , ട്രോള്‍ റിപ്പബ്ലിക്ക് 

940

ട്രോള്‍ കടപ്പാട് :  Anu Palluruthi  , ട്രോള്‍ റിപ്പബ്ലിക്ക് 

ട്രോള്‍ കടപ്പാട് :  Anu Palluruthi  , ട്രോള്‍ റിപ്പബ്ലിക്ക് 

1040

ട്രോള്‍ കടപ്പാട് : Gokul Das Ambatt , ട്രോള്‍ റിപ്പബ്ലിക്ക് 

ട്രോള്‍ കടപ്പാട് : Gokul Das Ambatt , ട്രോള്‍ റിപ്പബ്ലിക്ക് 

1140

ട്രോള്‍ കടപ്പാട് :  Bijin Kuttiyil , ട്രോള്‍ റിപ്പബ്ലിക്ക് 

1240

ട്രോള്‍ കടപ്പാട് :  Arun Babu , ട്രോള്‍ മലയാളം, 

1340

ട്രോള്‍ കടപ്പാട് : Deepak Deepu‎  , ട്രോള്‍ മലയാളം, 

1440

ട്രോള്‍ കടപ്പാട് :   Abu Hamaazil‎ , ട്രോള്‍ റിപ്പബ്ലിക്ക് 

1540

ട്രോള്‍ കടപ്പാട് :   Hari Mani‎  , ട്രോള്‍ റിപ്പബ്ലിക്ക് 

1640

ട്രോള്‍ കടപ്പാട് :   Bijin Kuttiyil , ട്രോള്‍ റിപ്പബ്ലിക്ക് 

ട്രോള്‍ കടപ്പാട് :   Bijin Kuttiyil , ട്രോള്‍ റിപ്പബ്ലിക്ക് 

1740

ട്രോള്‍ കടപ്പാട് :Abhishek Devan Abhi , ട്രോള്‍ റിപ്പബ്ലിക്ക് 

1840

ട്രോള്‍ കടപ്പാട് :    Bijin Kuttiyil , ട്രോള്‍ റിപ്പബ്ലിക്ക് 

ട്രോള്‍ കടപ്പാട് :    Bijin Kuttiyil , ട്രോള്‍ റിപ്പബ്ലിക്ക് 

1940

ട്രോള്‍ കടപ്പാട് :Arun Babu ,  ട്രോള്‍ മലയാളം 

2040

ട്രോള്‍ കടപ്പാട് : Jathindas Achu‎  , ട്രോള്‍ റിപ്പബ്ലിക്ക് 

2140

ട്രോള്‍ കടപ്പാട് :  Jithin Pulikkal‎  , ട്രോള്‍ റിപ്പബ്ലിക്ക് 

2240

ട്രോള്‍ കടപ്പാട് :  Muhammad Thanveer‎  , ട്രോള്‍ മലയാളം 

2340

ട്രോള്‍ കടപ്പാട് :  Saheer Thacharan  , ട്രോള്‍ മലയാളം 

2440

ട്രോള്‍ കടപ്പാട് :  Shakir Jamal‎  , ട്രോള്‍ മലയാളം, 

2540

ട്രോള്‍ കടപ്പാട് :   Vincent Gomaz , ട്രോള്‍ മലയാളം,

2640

ട്രോള്‍ കടപ്പാട് :    , Jithin Pulikkal , ട്രോള്‍ റിപ്പബ്ലിക്ക് 

2740

ട്രോള്‍ കടപ്പാട് :  Kabeer Hassan‎  , ട്രോള്‍ റിപ്പബ്ലിക്ക് 

2840

ട്രോള്‍ കടപ്പാട് :   Rahman John Nair  , ട്രോള്‍ റിപ്പബ്ലിക്ക് 

2940

ട്രോള്‍ കടപ്പാട് :   Sunil Lal  , ട്രോള്‍ റിപ്പബ്ലിക്ക് 

3040

ട്രോള്‍ കടപ്പാട് :  Randeep PV  , ട്രോള്‍ റിപ്പബ്ലിക്ക് 

3140

ട്രോള്‍ കടപ്പാട് :  Rajesh Puthuparampil P K‎ , ട്രോള്‍ റിപ്പബ്ലിക്ക് 

3240

ട്രോള്‍ കടപ്പാട് : Kichu Angel , ട്രോള്‍ റിപ്പബ്ലിക്ക് 

3340

ട്രോള്‍ കടപ്പാട് :  Khaleel Aboobacker  , ട്രോള്‍ റിപ്പബ്ലിക്ക് 

3440

ട്രോള്‍ കടപ്പാട് :   Simon Ambrose   , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍ 

3540

ട്രോള്‍ കടപ്പാട് : Seon Simon , ട്രോള്‍ മലയാളം,  

3640

ട്രോള്‍ കടപ്പാട് :  Seon Simon ട്രോള്‍ മലയാളം

3740

ട്രോള്‍ കടപ്പാട് :  Manu Jose Kappil , ട്രോള്‍ റിപ്പബ്ലിക്ക് 

3840

ട്രോള്‍ കടപ്പാട് :  Shahil Abdurahim S Sam‎ , ട്രോള്‍ മലയാളം 

3940

ട്രോള്‍ കടപ്പാട് :    Satheesan Kalathil , ട്രോള്‍ മലയാളം 

4040

ട്രോള്‍ കടപ്പാട് :    Sidhee Sidhu‎  , ട്രോള്‍ മലയാളം

click me!

Recommended Stories