അല്ല, ഉസ്മാനെ ഗള്‍ഫില് സുഖല്ല്യേ അനക്ക് ? കാണാം ചില പ്രതിപക്ഷ ട്രോളുകള്‍

Published : Apr 10, 2020, 03:37 PM ISTUpdated : Apr 11, 2020, 08:43 AM IST

ലോകത്തെ എല്ലാ ഭരണകൂടങ്ങളും കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. പല ജനാധിപത്യ രാജ്യങ്ങളിലും വൈറസ് വ്യാപനത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ വരെ നിര്‍ത്തിവച്ചു. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ആരോഗ്യരംഗത്ത് മുന്നിലാണ് കേരളം. നിപ വന്നപ്പോള്‍ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ, കൊറോണാ വൈറസിന്‍റെ വ്യാപനവേളയിലും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കൂടാതെ എല്ലാദിവസവും കേരളത്തിലെ വൈറസ് വ്യാപനത്തെ കുറിച്ചും ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങളും ആരോഗ്യമന്ത്രിയില്‍ നിന്നുണ്ടായി.  ഈ സമയത്താണ് കേരളത്തിലെ പ്രതിപക്ഷം ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് ആരോപിച്ചത്. ഇതോടെ ആരോഗ്യമന്ത്രി ദിവസേനയുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തി. പകരം മുഖ്യമന്ത്രി രോഗത്തെ കുറിച്ചും രോഗ വ്യപനത്തെ കുറിച്ചും മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തുടങ്ങി. ഇതോടെ പ്രതിപക്ഷം അസ്വസ്ഥരായി. മാധ്യമ ശ്രദ്ധനേടാനും അതുവഴി ഇവിടൊരു പ്രതിപക്ഷമുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്താനുമായി പല നമ്പറുകളുമായി അവര്‍ രംഗത്തെത്തി. അത്തരത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന വിഷയം. പ്രതിപക്ഷ നേതാവായ ചെന്നിത്തല വിദേശ മലയാളികളെ വിളിച്ച് കൊറോണാ കാലത്തെ ജീവിതത്തെ കുറിച്ച് സംസാരിച്ചു. ഇത് ട്രോളന്മാരുമേറ്റെടുത്തു. കാണാം ക്വാറന്‍റീന്‍കാലത്തെ പ്രതിപക്ഷ ട്രോളുകള്‍.

PREV
140
അല്ല, ഉസ്മാനെ ഗള്‍ഫില് സുഖല്ല്യേ അനക്ക് ? കാണാം ചില പ്രതിപക്ഷ ട്രോളുകള്‍
ട്രോള്‍ കടപ്പാട് : Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

240
ട്രോള്‍ കടപ്പാട് : Abhilash Sivadasan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

340
ട്രോള്‍ കടപ്പാട് : Akhil M Charles, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

440
ട്രോള്‍ കടപ്പാട് : Akhil Maloor, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

540
ട്രോള്‍ കടപ്പാട് : Akhil Chandrasree, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

640
ട്രോള്‍ കടപ്പാട് : Akhil Maloor, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Akhil Maloor, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
740

840

940
ട്രോള്‍ കടപ്പാട് : Ali Jabir , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1040
ട്രോള്‍ കടപ്പാട് : Anukriszsz Che ThambuZz, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1140
ട്രോള്‍ കടപ്പാട് : Arun Ghosh , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1240
ട്രോള്‍ കടപ്പാട് : Arun K Arun , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1340
ട്രോള്‍ കടപ്പാട് : Aysha Ali‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1440
ട്രോള്‍ കടപ്പാട് : Binni sahadevan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1540
ട്രോള്‍ കടപ്പാട് : Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1640
ട്രോള്‍ കടപ്പാട് : Fahad Abdul Azeez , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1740
ട്രോള്‍ കടപ്പാട് : Hari Krishnan U K , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1840
ട്രോള്‍ കടപ്പാട് : Janith Mv Mayyil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1940
ട്രോള്‍ കടപ്പാട് : Jijesh Padinhare Purayil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2040
ട്രോള്‍ കടപ്പാട് : Jinson Abraham , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2140
ട്രോള്‍ കടപ്പാട് : Jishnu Narayanan ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2240
ട്രോള്‍ കടപ്പാട് : Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2340
ട്രോള്‍ കടപ്പാട് : Manesh KP ‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2440
ട്രോള്‍ കടപ്പാട് : Manu Casmel , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2540
ട്രോള്‍ കടപ്പാട് : Mb Sajish , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2640
ട്രോള്‍ കടപ്പാട് : Midhun Raj M , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2740

2840
ട്രോള്‍ കടപ്പാട് : Nithin Raj puthenvilayil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

2940
ട്രോള്‍ കടപ്പാട് : Nubaid Mohammed , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3040
ട്രോള്‍ കടപ്പാട് : Rafeeque Riza , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3140
ട്രോള്‍ കടപ്പാട് : Sai Prasad , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3240
ട്രോള്‍ കടപ്പാട് : Sajhu Mathew , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3340
ട്രോള്‍ കടപ്പാട് : Sajith Babu‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3440
ട്രോള്‍ കടപ്പാട് : Savad Thandankolil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3540
ട്രോള്‍ കടപ്പാട് : Shabas Ahamed , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3640

3740
ട്രോള്‍ കടപ്പാട് : Shoukath Ali Shouku , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3840
ട്രോള്‍ കടപ്പാട് : Shreyas D Nair , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

3940
ട്രോള്‍ കടപ്പാട് : Sreejin Sreekantan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

4040
ട്രോള്‍ കടപ്പാട് : Stephen Nedumpally , ട്രോള്‍ മലയാളം

click me!

Recommended Stories