അഗ്നിശുദ്ധി വരുത്തി സെക്രട്ടേറിയറ്റ്; ഇനിയെല്ലാം '916 പരിശുദ്ധ'മെന്ന് ട്രോളന്മാര്‍

Published : Aug 26, 2020, 03:30 PM ISTUpdated : Aug 26, 2020, 04:20 PM IST

പ്രതിപക്ഷത്തിന്‍റെ അവിശ്വാസത്തെ ആള്‍ബലം കൊണ്ടും വാക് ചാതുരി കൊണ്ടു ഇടതുപക്ഷ സര്‍ക്കാര്‍ മറികടന്ന് മണിക്കൂറുകള്‍ ദിവസങ്ങള്‍ക്ക് വഴിമാറും മുന്നേ ഭരണസിരാ കേന്ദ്രത്തില്‍ തീ പടര്‍ന്നു. അവിശ്വാസ പ്രമേയത്തോടൊപ്പം ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് ഭരണപക്ഷത്ത് നിന്ന് മറുപടി ഉണ്ടായിരുന്നില്ല. ആരോപിക്കപ്പെട്ട അഴിമതികള്‍ അന്വേഷിക്കാനുള്ള ആര്‍ജവവും കാണിച്ചില്ല. ദിവസമൊന്ന് കഴിയും മുന്നേ സെക്രട്ടേറ്റില്‍ തീ പടര്‍ന്നു. ആദ്യം വെറും ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രശ്നമായിരുന്നു. പിന്നെ ഇ-ഫയലുകളൊന്നും കത്തിയില്ലെന്നായി. പക്ഷേ, പിടിച്ച വള്ളികളൊക്കെ വരിഞ്ഞ് മുറുകി ശ്വാസം മുട്ടുന്ന അവസ്ഥയിലാണ് ഇന്ന് കേരളത്തിലെ ഭരണപക്ഷമെന്ന ഇടത് പക്ഷം. പക്ഷേ അപ്പോഴും ന്യായീകരണങ്ങള്‍ക്ക് മുട്ടില്ലെന്നതാണ് അവസ്ഥ. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ കത്തിക്കാന്‍ മുന്നിട്ടിറങ്ങിയവരാണ് ഇന്ന് ഇ-ഫയല്‍ കത്തില്ലെന്ന് വാദിക്കുന്നതെന്ന് ട്രോളന്മാര്‍ മറക്കില്ലെന്നെങ്കിലും ഓര്‍ക്കാമായിരുന്നു. ആരോപണങ്ങള്‍ കൂമ്പാരമായപ്പോള്‍ സെക്രട്ടേറ്റ് അഗ്നിശുദ്ധി വരുത്തി 916 പരിശുദ്ധമാക്കിയതാണെന്നും ട്രോളന്മാരുടെ വ്യഖ്യാനം. കാണാം ആ അഗ്നിശുദ്ധിയുടെ ട്രോളുകള്‍.   

PREV
140
അഗ്നിശുദ്ധി വരുത്തി സെക്രട്ടേറിയറ്റ്; ഇനിയെല്ലാം '916 പരിശുദ്ധ'മെന്ന് ട്രോളന്മാര്‍

ട്രോള്‍ കടപ്പാട് : Aaryan Shiva Ramakrishnan   ,ഔട്ട്സ്പോക്കന്‍  

240

ട്രോള്‍ കടപ്പാട് :   abhijith Vasudev,  ട്രോള്‍ മലയാളം 

340

ട്രോള്‍ കടപ്പാട് :  Abu Fatima, ട്രോള്‍ മലയാളം 

440

ട്രോള്‍ കടപ്പാട് :  Adarsh Agn, ട്രോള്‍ മലയാളം 

540

ട്രോള്‍ കടപ്പാട് :   Adhiratha Ayodhya‎ ,ഔട്ട്സ്പോക്കന്‍ 

640

ട്രോള്‍ കടപ്പാട് :   Akash Prasad , ട്രോള്‍ മലയാളം 

740

ട്രോള്‍ കടപ്പാട് : Althu K‎ , ട്രോള്‍ മലയാളം 

840

ട്രോള്‍ കടപ്പാട് :   Amal ,  ട്രോളന്‍ അബു, 

ട്രോള്‍ കടപ്പാട് :   Amal ,  ട്രോളന്‍ അബു, 

940

ട്രോള്‍ കടപ്പാട് :    ,Anaghananda , ട്രോള്‍ മലയാളം 

1040

ട്രോള്‍ കടപ്പാട് :    Althu K‎ , ട്രോള്‍ മലയാളം 

ട്രോള്‍ കടപ്പാട് :    Althu K‎ , ട്രോള്‍ മലയാളം 

1140

ട്രോള്‍ കടപ്പാട് :    Anaghananda S, ട്രോള്‍ മലയാളം

1240

ട്രോള്‍ കടപ്പാട് :   Anand Santhosh , ട്രോള്‍ മലയാളം

1340

ട്രോള്‍ കടപ്പാട് : Ananthan Suresh,ഔട്ട്സ്പോക്കന്‍  

1440

ട്രോള്‍ കടപ്പാട് :   Arun Babu, ട്രോള്‍ മലയാളം

1540

ട്രോള്‍ കടപ്പാട് :    Arun Madhu ‎, ട്രോള്‍ മലയാളം

1640

ട്രോള്‍ കടപ്പാട് :  Aravind Vijayan‎ , ട്രോള്‍ മലയാളം

1740

ട്രോള്‍ കടപ്പാട് :   Arun K Arun , ട്രോള്‍ മലയാളം

1840

ട്രോള്‍ കടപ്പാട് :  Anu Girija Vallabhan , ട്രോള്‍ മലയാളം

1940

ട്രോള്‍ കടപ്പാട് : AR J UN ‎ , ട്രോള്‍ മലയാളം

2040

ട്രോള്‍ കടപ്പാട് :    Arun K Arun , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് :    Arun K Arun , ട്രോള്‍ മലയാളം

2140

ട്രോള്‍ കടപ്പാട് :    Ashiq Thottathikulam‎  , ട്രോള്‍ മലയാളം

2240

ട്രോള്‍ കടപ്പാട് : Govind GT , ട്രോള്‍ മലയാളം

2340

ട്രോള്‍ കടപ്പാട് :Biju Kallissery , ട്രോള്‍ മലയാളം

2440

ട്രോള്‍ കടപ്പാട് :  Diputh Darshan  ,ഔട്ട്സ്പോക്കന്‍ 

2540

ട്രോള്‍ കടപ്പാട് :   Don Bosco ,ഔട്ട്സ്പോക്കന്‍  

2640

ട്രോള്‍ കടപ്പാട് :  George Kutty‎ , ട്രോള്‍ മലയാളം

2740

ട്രോള്‍ കടപ്പാട് :   Aswin M, ട്രോള്‍ മലയാളം

2840

ട്രോള്‍ കടപ്പാട് :  George Kutty , ട്രോള്‍ മലയാളം

2940

ട്രോള്‍ കടപ്പാട് :  Athul S ‎ , ട്രോള്‍ മലയാളം

3040

ട്രോള്‍ കടപ്പാട് :   Devin Carlos‎ , ട്രോള്‍ മലയാളം

3140

ട്രോള്‍ കടപ്പാട് :    Govind GT , ട്രോള്‍ മലയാളം 

ട്രോള്‍ കടപ്പാട് :    Govind GT , ട്രോള്‍ മലയാളം 

3240

ട്രോള്‍ കടപ്പാട് :   Hari Krishnan U K , ട്രോള്‍ മലയാളം 

3340

ട്രോള്‍ കടപ്പാട് :    Hari Mani , ട്രോള്‍ മലയാളം 

3440

ട്രോള്‍ കടപ്പാട് :  J simon , ട്രോള്‍ മലയാളം 

3540

ട്രോള്‍ കടപ്പാട് :   Jibu Mathew , ട്രോള്‍ മലയാളം 

3640

ട്രോള്‍ കടപ്പാട് :   Jinto K V , ട്രോള്‍ മലയാളം 

3740

ട്രോള്‍ കടപ്പാട് :   Jo V Jo, ട്രോള്‍ മലയാളം 

3840

ട്രോള്‍ കടപ്പാട് :  Kabeer Hassan , ട്രോള്‍ മലയാളം 

3940

ട്രോള്‍ കടപ്പാട് :Kiran Prabhakar , ട്രോള്‍ മലയാളം 

4040

ട്രോള്‍ കടപ്പാട് :    Kj Hari Sankar‎ , ട്രോള്‍ മലയാളം 

click me!

Recommended Stories