അഞ്ജന, ദേവിക, എന്നിവരാണ് ആര്‍ട്ടിസ്റ്റുകള്‍. കോസ്റ്റ്യൂ സെയ്ഫു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാറ. ബിബിഎ ഏവിയേഷന്‍ പഠനം കഴിഞ്ഞ യാമി കുറച്ച് കാലം ബെഗളൂരു എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്നു. ഫോട്ടോഗ്രാഫി പാഷനായപ്പോള്‍ ജോലിയുപേക്ഷിച്ചു. കൊല്ലമാണ് യാമിയുടെ സ്വദേശം. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. അഞ്ച് വര്‍ഷത്തോളമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ് യാമി.