എല്ലാം നഷ്ടപ്പെട്ടവർ ദുരുതാശ്വാസക്യാമ്പിൽ, മണ്ണിടിച്ചിൽ ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട് ;

Published : Jul 08, 2026, 12:45 PM ISTUpdated : Jul 08, 2026, 01:55 PM IST

മണ്ണിടിച്ചിൽ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാട്  മേപ്പാടി.  ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ സർക്കാർ  ക്യാമ്പുകളിൽ കഴയുകയാണ്. ജീവൻ മാത്രം ബാക്കിയായവർ നിസഹായവരായി കുഞ്ഞുങ്ങൾക്കൊപ്പം സ്കൂളുകളിലെ ക്ലാസ് റൂമുകളിലാണ്. 

PREV
15
എല്ലാം നഷ്ടപ്പെട്ടവർ ക്യാമ്പുകളിൽ

മണ്ണിടിച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ദമ്പതിമാർ മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ

25
വീടുകളിൽ നിന്ന് ക്ലാസ് മുറികളിലെ ക്യാമ്പുകളിൽ

മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ്

35
ഒരുമയോടെ ആഹാരം ഒരുക്കി

മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ്

45
പ്രതീക്ഷയോടെ ദുരുതാശ്വാസക്യാമ്പിൽ

മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ്

55
ഒരുമിക്കാം കൈകോർക്കാം

മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ്

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories