വനിത റെസിലിംഗ് താരം ഹന കിമുറ അന്തരിച്ചു; മരണത്തില്‍ ദുരൂഹത?

Web Desk   | Asianet News
Published : May 24, 2020, 11:13 AM IST

ടോക്കിയോ: പ്രശസ്ത ജപ്പാൻ റസിലിംഗ് താരം ഹന കിമുറ (22) അന്തരിച്ചു. കിമുറയുടെ സ്വന്തം സ്ഥാപനമായ സ്റ്റാർഡം റെസിലിംഗ് ആണ് അത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. 

PREV
110
വനിത റെസിലിംഗ് താരം ഹന കിമുറ അന്തരിച്ചു; മരണത്തില്‍ ദുരൂഹത?

കഴിഞ്ഞ വെള്ളിയാഴ്ച തന്‍റെ വളർത്തു പൂച്ചയോടൊപ്പമുള്ള ചിത്രം ഹന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു
 
210

ഇതിന് അവർ നൽകിയിരുന്ന ക്യാപ്ഷൻ ഗുഡ്ബൈ എന്നായിരുന്നു. 

310

നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്ത ടെറസ് ഹൗസ് എന്ന റിയാലിറ്റി ഷോയില്‍ ഇവര്‍ അഭിനയിച്ചിരുന്നു. ഇത് ഏറെ പ്രശസ്തമായിരുന്നു. ഈ ഷോ കൊറോണ ഭീതിയില്‍ പിന്നീട് നിര്‍ത്തി വയ്ക്കുകയായിരുന്നു.
 
410

ഹന ജീവനൊടുക്കിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

510

കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ജപ്പാനീസ് പൊലീസ് പറയുന്നത്.

610

ഹന കിമുറയുടെ മാതാവ് ക്യോക്കോ കിമുറയും മുന്‍കാലത്തെ പ്രശസ്ത റെസിലിംഗ് താരമാണ്.

710

2019 ലെ സ്റ്റാര്‍ഡം ഫൈറ്റിംഗ് സ്പിരിറ്റ് അവാര്‍ഡ് ജേതാവാണ് ഹന കിമുറ.

810

ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാര്‍ഡം റെസലിംഗ് ടീം അംഗങ്ങള്‍ ഹനയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.

910
1010
click me!

Recommended Stories