യുഎഇയിൽ പെട്രോൾ വില കുറഞ്ഞു, ഡീസലിന് കൂടി

Published : Aug 01, 2025, 01:20 PM IST

യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇയിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ നിര്‍ണയിക്കുന്നത്.

PREV
19
യുഎഇയിലെ പുതിയ ഇന്ധനവില

യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു.

29
പെട്രോള്‍ വില കുറഞ്ഞു

യുഎഇയിൽ ഓഗസ്റ്റ് മാസം പെട്രോൾ വിലയില്‍ കുറവ്.  

39
ഡീസലിന് കൂടി

യുഎഇിൽ ഈ മാസം ഡീസല്‍ വിലയില്‍ വര്‍ധനവുണ്ട്.

49
ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പുതിയ ഇന്ധന വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

59
പുതിയ ഇന്ധനവില

പുതിയ ഇന്ധനവില അനുസരിച്ച് പെട്രോള്‍ വില കുറയും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.69 ദിര്‍ഹമാണ് ഓഗസ്റ്റ് മാസത്തിലെ പുതിയ വില. ജൂലൈയില്‍ ഇത് 2.70 ദിര്‍ഹം ആയിരുന്നു.

69
ഇന്ധനവില

സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂലൈ മാസത്തില്‍ ഇത് 2.58 ദിര്‍ഹം ആയിരുന്നു.

79
ഇന്ധനവില

സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂലൈ മാസത്തില്‍ ഇത് 2.58 ദിര്‍ഹം ആയിരുന്നു.

89
ഇന്ധനവില

ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹം ആണ് പുതിയ നിരക്ക്. ജൂലൈ മാസത്തില്‍ 2.51 ദിര്‍ഹം ആയിരുന്നു.

99
ഡീസൽ വില

ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ഡീസല്‍ ലിറ്ററിന് 2.78 ദിര്‍ഹം ആകും വില. ജൂലൈ മാസത്തില്‍ 2.63 ദിര്‍ഹം ആയിരുന്നു.

Read more Photos on
click me!

Recommended Stories