അധികാരത്തിന് നേരെ വാള്‍വീശി അയാള്‍ വരുന്നു; മാമാങ്കം ചിത്രങ്ങള്‍ കാണാം.

Published : Dec 11, 2019, 04:19 PM ISTUpdated : Dec 11, 2019, 04:21 PM IST

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ മാമാങ്കം തീയറ്ററുകളിലേക്ക്. സ്ത്രീ വേഷമടക്കം മമ്മൂട്ടിയുടെ നാല് ഗറ്റപ്പുകള്‍ ചിത്രത്തിലുണ്ടെന്നാണ് അണിയറ വാര്‍ത്തകള്‍. കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി തന്‍റെ ദേശത്തിന് മേല്‍ സ്ഥാപിച്ച അധികാരാവകാശങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ കഥയാണ് മാമാങ്കം. കാണാം മാമാങ്കം ചിത്രങ്ങള്‍. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}  

PREV
17
അധികാരത്തിന് നേരെ വാള്‍വീശി അയാള്‍ വരുന്നു; മാമാങ്കം ചിത്രങ്ങള്‍ കാണാം.
27
37
47
57
67
77
click me!

Recommended Stories