ദിവ്യ രാജ്
സ്ഥലം: ദുബായ്
ജയ്പൂർ സ്വദേശിയായ മലയാളി. എഞ്ചിനീയര്‍, എംബിഎ ഡിഗ്രികളുണ്ട്. ഫിറ്റ്നസ് പ്രേമി, സഞ്ചാരി, ട്രെക്കർ, മോഡൽ, ടോസ്റ്റ്മാസ്റ്റർ, എംസി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 20,000 അടി ഉയരമുള്ള കിളിമഞ്ചാരോ, എംഎസ്‌എൽ കൊടുമുടി എന്നിവ കീഴടക്കി.