വീണ്ടും ഞെട്ടിച്ച് 'ജോർജൂട്ടിയുടെ അനു'; ഇത് കലക്കിയെന്ന് ആരാധകരും!

Web Desk   | Asianet News
Published : Mar 12, 2021, 12:02 PM IST

മോഹന്‍ലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ദൃശ്യത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ ഇളയമകളുടെ വേഷത്തിലെത്തിയത് എസ്തർ അനിലാണ്. ചിത്രത്തിലൂടെ തെന്നിന്ത്യമുഴുവൻ എസ്തർ എന്ന നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ആ പഴയ കുഞ്ഞു എസ്തറല്ല, ഏവരെയും ഞട്ടിക്കുന്ന മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം കടപ്പാട്: എസ്തർ അനിൽ ഇൻസ്റ്റഗ്രാം  

PREV
14
വീണ്ടും ഞെട്ടിച്ച് 'ജോർജൂട്ടിയുടെ അനു'; ഇത് കലക്കിയെന്ന് ആരാധകരും!
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയ സാന്നിധ്യമായ എസ്തർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൻ്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ശ്യാം ബാബുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

24
സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ എസ്തർ പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്

34
ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരം 'നല്ലവൻ' എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് സിനിമാ അഭിനയരംഗത്തേക്ക് കടന്നുവന്നത്.

44
ഇന്ന് തിരക്കുള്ള നായികയായി എസ്തര്‍ മാറിയിരിക്കുന്നു.

click me!

Recommended Stories