ആറ് വര്‍ഷത്തിനുശേഷം പ്രണയസാഫല്യം; എലീന പടിക്കലിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു

Published : Jan 20, 2021, 01:38 PM ISTUpdated : Jan 20, 2021, 02:48 PM IST

നടിയും അവതാരകയും ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ഥിയുമായ എലീന പടിക്കലിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.  

PREV
121
ആറ് വര്‍ഷത്തിനുശേഷം പ്രണയസാഫല്യം; എലീന പടിക്കലിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീനയും രോഹിത്തും വിവാഹിതരാവാന്‍ ഒരുങ്ങുന്നത്.

221

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് വേദിയില്‍ വച്ചാണ് എലീന തന്‍റെ പ്രണയത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്.. കൂടുതല്‍ വിവാഹനിശ്ചയ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക

321

ബിഗ് ബോസ് സുഹൃത്തുക്കളോടാണ് എലീന ഇക്കാര്യം അന്നു പറഞ്ഞത്

421

എന്നാല്‍ വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ വിവാഹത്തിലേക്ക് കടക്കൂ എന്നും എലീന പറഞ്ഞിരുന്നു

521

ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച എലീനയുടെ വീട്ടുകാര്‍ പിന്നീട് വിവാഹത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു.

621

15-ാം വയസില്‍ ആരംഭിച്ച പ്രണയമാണ് 21-ാം വയസില്‍ വിവാഹത്തിലേക്ക് എത്തുന്നത്

721

കഴിഞ്ഞ വര്‍ഷാവസാനം ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വേദിയില്‍ വച്ച് എലീന തങ്ങളുടെ വിവാഹം തീരുമാനിച്ചതായും അറിയിച്ചിരുന്നു

821

ഭക്ഷണത്തോടും വാഹനങ്ങളോടുമടക്കം തന്‍റെ പല അഭിരുചികളും പങ്കുവെക്കുന്ന ആളാണ് എന്നാണ് എലീന അന്ന് രോഹിത്തിനെ പരിചയപ്പെടുത്തിയത്.

921

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു എലീന

1021

ബിഗ് ബോസിന് പിന്നാലെ ടെലിവിഷന്‍ ഷോകളിലൂടെ അവതാരകയായും അതിഥിയായും പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നുണ്ട് എലീന പടിക്കല്‍

1121

രോഹിത്തിനൊപ്പം എലീന

രോഹിത്തിനൊപ്പം എലീന

1221

ഒരാഴ്ച മുന്‍പ് എലീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം. ഈ ലെഹങ്ക ഡിസൈന്‍ ചെയ്ത താനൂസ് ബ്രൈഡല്‍ ബുട്ടീക് ആണ് വിവാഹനിശ്ചയ ചടങ്ങിലെ എലീനയുടെ വസ്ത്രവും ഡിസൈന്‍ ചെയ്തത്

1321

വിവാഹ നിശ്ചയത്തിന് എലീന ധരിച്ച ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്ക

1421

താനൂസ് ബ്രൈഡല്‍ ബുട്ടീക് ഡിസൈന്‍ ചെയ്തത്

1521

ചടങ്ങിനെത്തിയ ബിഗ് ബോസ് താരം രേഷ്‍മ നായര്‍

1621

ചടങ്ങിനെത്തിയ ബിഗ് ബോസ് താരം അലസാന്‍ഡ്ര ജോണ്‍സണ്‍

1721

ചടങ്ങിനെത്തിയ ബിഗ് ബോസ് താരം സുരേഷ് കൃഷ്ണന്‍

1821

ചടങ്ങിനെത്തിയ ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍

1921

ചടങ്ങിനെത്തിയ ബിഗ് ബോസ് താരം പരീക്കുട്ടി

2021

രേഷ്‍മയ്ക്കൊപ്പം ദിയ സന

രേഷ്‍മയ്ക്കൊപ്പം ദിയ സന

2121

അലസാന്‍ഡ്രക്കൊപ്പം മഞ്ജു പത്രോസ്

അലസാന്‍ഡ്രക്കൊപ്പം മഞ്ജു പത്രോസ്

click me!

Recommended Stories