"ജെം ഓഫ് എ പേസൺ!. കലർപ്പില്ലാത്ത ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞ ആളാണ് ഇദ്ദേഹം. ഈ ജീവിതം എന്നെ അത്ഭുതപ്പെടുത്തുകയാണ്. ജീവിതം അദ്ദേഹത്തെ ഒരിക്കലും പിന്നോട്ട് അടിക്കുന്നില്ല. യാതൊന്നും അദ്ദേഹത്തെ തടയുന്നുമില്ല.
അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. സ്വന്തമായ മനസിന് ഉടമയാണ് ഗോപി. ഒരു പക്ഷിയെ പോലെ പറന്ന് ജീവിതമെന്ന യാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്ക് നന്ദി", എന്നാണ് മയോനി കുറിച്ചത്.