'വിവാഹിതയായ നിങ്ങള്‍ ഇങ്ങനെ ചെയ്യാമോ'?; ഉപദേശികള്‍ക്ക് സാമന്തയുടെ കിടിലന്‍ മറുപടി.!

Web Desk   | stockphoto
Published : Oct 05, 2020, 12:23 AM IST

ഇന്‍സ്റ്റഗ്രാമില്‍ ബീച്ച് വെയര്‍ ഇട്ട് നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ് സാമന്ത, എന്നാല്‍ അപ്പോള്‍ തന്നെ ഉപദേശവുമായി ചിലര്‍ എത്തി, കനത്ത മറുപടിയാണ് സാമന്ത നല്‍കിയത്.. സംഭവം ഇങ്ങനെ,

PREV
17
'വിവാഹിതയായ നിങ്ങള്‍ ഇങ്ങനെ ചെയ്യാമോ'?; ഉപദേശികള്‍ക്ക് സാമന്തയുടെ കിടിലന്‍ മറുപടി.!

തങ്ങളുടെ സ്നേഹ പ്രകടനങ്ങള്‍ എന്നും തുറന്ന മനസോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന കോളിവുഡ് ദമ്പതികളാണ് സാമന്തയും ഭര്‍ത്താവ് നാഗ ചൈതന്യയും.

27

തന്‍റെയും ഭര്‍ത്താവിന്‍റെയും ഒരു ബീച്ച് വെക്കേഷന്‍ സമയത്താണ് സാമന്തയുടെ ചില ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്.
 
37

ഈ ചിത്രങ്ങള്‍ കണ്ട സൈബര്‍ ഇടത്തിലെ ചില ആളുകള്‍ സാമന്തയെ 'സംസ്കാരം' പഠിപ്പിക്കാന്‍ ഇറങ്ങി, വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ഇങ്ങനെയല്ല  പെരുമാറേണ്ടത് എന്നും, വസത്രം ധരിക്കേണ്ടത് എന്നുമൊക്കെയായിരുന്നു ഉപദേശം

47

എന്നാല്‍ സാമന്തയ്ക്ക് അറിയാം ഇത്തരത്തിലുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്, ഇന്‍സ്റ്റ സ്റ്റോറിയില്‍ സാമന്ത എഴുതി,  ഞാന്‍ വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് ഉപദേശിക്കുന്നവര്‍ക്കുള്ളതാണ് ഇത്. എന്നായിരുന്നു സാമന്തയുടെ ഇന്‍സ്റ്റ സ്റ്റോറി, അടുത്ത സ്റ്റോറിയായി ഒരു നടുവിരലും.

57

അതിന് ശേഷം കൃത്യമായി ഈ സന്ദേശം താങ്ക്യൂ എന്ന് പറഞ്ഞ് സാമന്ത അവസാനിപ്പിക്കുന്നു.
 
67

അടുത്തകാലത്ത് തന്‍റെ ബിസിനസിലും ശ്രദ്ധിക്കുകയാണ് സാമന്ത, സഖി എന്ന പേരില്‍ ഒരു ഫാഷന്‍ ബ്രാന്‍റ് സാമന്ത ആരംഭിച്ചു കഴിഞ്ഞു.
 
77

ഏകം എന്ന പേരില്‍ ഒരു പ്രീ പ്രൈമറി സ്കൂളും ഈ വര്‍ഷം ആദ്യം  സാമന്ത ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു.
 
click me!

Recommended Stories