ബോളിവുഡിലെ എന്റെ അരങ്ങേറ്റമാണിത്. ഇങ്ങനെയൊരു അവസരം ലഭിച്ചതിനൊപ്പം നിങ്ങള്‍ എല്ലാവരും എനിക്ക് നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും, ഞാന്‍ തിരിച്ചും നിങ്ങളെയെല്ലാം എല്ലായിപ്പോഴും സ്‌നേഹിക്കുന്നു എന്നേ പറയാന്‍ ഉദ്ദേശിക്കുന്നുള്ളു. നിങ്ങളുടെ എല്ലാ ആശംസകളും അനുഗ്രഹങ്ങളുമാണ് എനിക്ക് ഈ അവസരം ലഭിക്കാൻ കാരണമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.(courtesy instagram photos)