Published : Jul 17, 2021, 11:27 AM ISTUpdated : Jul 17, 2021, 12:06 PM IST
ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയും ടെലിവിഷന്‍ നടിയും മോഡലുമായ ദിഷ പാര്‍മറും വിവാഹിതരായി. ഇന്നലെ വൈകിട്ടായിരുന്നു വിവാഹം. മെഹന്ദി ചടങ്ങ് ബുധനാഴ്ചയും ഹല്‍ദി, ചൂദ ചടങ്ങുകള്‍ വ്യാഴാഴ്ചയുമായിരുന്നു.
View this post on Instagram A post shared by DP (@dishaparmar)