സംവിധായകന്‍ രഞ്ജി പണിക്കറുടെ മകന്‍ നിഖില്‍ വിവാഹിതനായി

First Published Jun 16, 2020, 11:49 AM IST

ആറന്മുള: നടനും സംവിധായകനും തിരക്കഥകൃത്തുമായ രഞ്ജി പണിക്കറുടെ മകന്‍ നിഖില്‍ വിവാഹിതനായി
 

മേഘ ശ്രീകുമാറാണ് നിഖിലിന്‍റെ വധു.
undefined
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്.
undefined
കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചായിരുന്നു വിവാഹം
undefined
click me!