'നിന്നെ മിസ് ചെയ്യും'; മാലിദ്വീപിനോട് ബൈ പറഞ്ഞ് ശാലിന്‍ സോയ, ചിത്രങ്ങൾ

Web Desk   | Asianet News
Published : Dec 12, 2020, 01:17 PM ISTUpdated : Dec 18, 2020, 02:29 PM IST

ഏഷ്യാനെറ്റിലെ ഓട്ടോ​ഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരം​ഗത്ത് എത്തിയ താരമാണ് ശാലിൻ. പിന്നീട് ബി​ഗ് സ്ക്രീനിലും ശാലിൻ തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. താരം മുൻപ് അഭിനയിച്ച സിനിമകളിലും, സീരിയലുകളിലും, തടിയുള്ള പ്രകൃതം ആയിട്ടായിരുന്നു പ്രത്യക്ഷപ്പെടാറ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാലിദ്വീപില്‍ അവധി ആഘോഷിക്കുകയായിരുന്നു താരം. ഇപ്പോഴിതാ ദ്വീപിനോട് ബൈ പറയുകയാണ് ശാലിൻ. 

PREV
17
'നിന്നെ മിസ് ചെയ്യും'; മാലിദ്വീപിനോട് ബൈ പറഞ്ഞ് ശാലിന്‍ സോയ, ചിത്രങ്ങൾ

ശാലിൻ സോയയുടെ  മാലിദ്വീപ് ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 'ബൈ ബൈ മാലിദ്വീപ്, നിന്നെ മിസ് ചെയ്യും' എന്നാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശാലിൻ കുറിച്ചത്. 
 
27

ഓരോ ദിവസവും വ്യത്യസ്തമായ ലുക്കിലുള്ള ഫോട്ടോകളായിരുന്നു ശാലിൻ പങ്കുവച്ചത്. ശാലിൻ സോയയെ അഭിനന്ദിച്ച് തന്നെയാണ് ഫോട്ടോകള്‍ക്ക് കമന്റുകളും വന്നിരുന്നത്.
 
37

അടുത്ത കാലത്ത് താരങ്ങളുടെ പ്രധാന അവധിക്കാല ലൊക്കേഷനാണ് മാലിദ്വീപ്. തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്‍ലുവും മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ശാലിൻ സോയയും അവിടെയെത്തിയത്.

47

ഒട്ടേറെ ഇന്ത്യൻ താരങ്ങളാണ് ശാലിൻ സോയയെ പോലെ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നത്.

57

കൊവിഡ് കാലത്തിന് മുന്നേ നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച താരമാണ് ശാലിൻ സോയ. (ഫോട്ടോകള്‍ക്ക് കടപ്പാട് ശാലിൻ സോയയുടെ ഇൻസ്റ്റാ​ഗ്രാം പേജ്)

67
77
click me!

Recommended Stories