'പിങ്ക് വെറുമൊരു നിറമല്ല, ആറ്റിറ്റ്യൂഡിന്റെ കാര്യം കൂടിയാണ്'; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ശ്രുതി

Web Desk   | Asianet News
Published : Dec 04, 2020, 05:30 PM ISTUpdated : Dec 04, 2020, 05:34 PM IST

ബിഗ് സ്‌ക്രീനിലും മിനി സ്ക്രീനിലും സജീവമായ താരങ്ങളിലൊരാളാണ് ശ്രുതി ലക്ഷ്മി. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ശ്രുതി പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്. 

PREV
16
'പിങ്ക് വെറുമൊരു നിറമല്ല, ആറ്റിറ്റ്യൂഡിന്റെ കാര്യം കൂടിയാണ്'; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ശ്രുതി

ഗോകുൽ നെടുംകുന്നം ആണ് ശ്രുതിയുടെ മനോഹര ചിത്രങ്ങൾ പകർത്തിയത്. പിങ്ക് നിറത്തിലുള്ള ​ഗൗണിൽ അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. 

26

'പിങ്ക് വെറുമൊരു നിറമല്ല, ആറ്റിറ്റ്യൂഡിന്റെ കാര്യം കൂടിയാണ്' എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ശ്രുതി കുറിച്ചത്. 

36

പിങ്ക് ഗൗണിൽ എത്തിയ ശ്രുതി ആ കളറിൽ കുറച്ചുകൂടി സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ആരാധകർക്ക് പുറമേ  ചില താരങ്ങളും ശ്രുതിക്ക് കൈയ്യടിയുമായി എത്തിയിട്ടുണ്ട്.
 
46

മുൻപത്തേക്കാളും ശ്രുതി ഒന്ന് കൂടി മെലിഞ്ഞോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

56
66
click me!

Recommended Stories