'മുണ്ട് മടക്കിയുടുത്ത് തലയിൽ കെട്ടും കെട്ടി..'; വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീയായി സുബി !

Web Desk   | Asianet News
Published : Oct 25, 2020, 04:37 PM ISTUpdated : Oct 25, 2020, 04:42 PM IST

സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സുബി സുരേഷ്. കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിലും സുബി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സുബി. തന്റെ വിശേഷങ്ങൾ ആരാധകരുമായി സുബി പങ്കുവയ്ക്കാറുമുണ്ട്. 

PREV
16
'മുണ്ട് മടക്കിയുടുത്ത് തലയിൽ കെട്ടും കെട്ടി..'; വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീയായി സുബി !

ഇപ്പോഴിതാ സുബി പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കയ്യിൽ വാഴക്കുലയും തലയിൽ കെട്ടും കെട്ടിയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. (courtesy facebook photos)

26

 “വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ“, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സുബി കുറിക്കുന്നത്. (courtesy facebook photos)

36

പ്രിയതാരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.“കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നു ചേച്ചി“ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. “ഉണ്ടാക്കിയത് നമ്മള്‍ തന്നെയാണ് ചേട്ടാ“ എന്നാണ് സുബി ആ കമന്റിന് മറുപടി നൽകിയിരിക്കുന്നത്. (courtesy facebook photos)

46

“ഈ വർഷത്തെ കർഷകശ്രീ അവർഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ?,” എന്നാണ് മറ്റൊരാളുടെ ചോദ്യം.(courtesy facebook photos)

56

 അതേസമയം, കൃഷിയും യൂട്യൂബ് ചാനലും ഒക്കെയായി ലോക്ക്ഡൗൺ കാലം മനോഹരമാക്കുകയാണ് സുബി. (courtesy facebook photos)

66
click me!

Recommended Stories