"ഞാന്‍ പാടുകയും പാട്ട് കേള്‍ക്കുകയും ചെയ്യുന്നുണ്ട്. എന്‍റെ കൈ പലപ്പോഴും വയറിനു മുകളിലാണ് സ്വാഭാവികമായി എത്തിച്ചേരുന്നത് എന്നത് ഞാന്‍ ശ്രദ്ധിച്ചു. മാതൃസഹജമായ ഒരു കാര്യമായിരിക്കാം അത്. കുട്ടിയെ സുരക്ഷിതമാക്കാനായുള്ള ഒരു ശ്രമം പോലെ", പേളി മാണി കുറിച്ചു.