Published : Oct 30, 2020, 09:02 AM ISTUpdated : Oct 30, 2020, 09:04 AM IST
തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച കൊമേഡിയന്‍മാരില്‍ ഒരാളാണ് വിവേക്. കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിലും വിവേക് അത്ഭുതപ്പെടുത്തി. തന്റെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് വിവേക്. വിവേകിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.