ഷാഹിദ് അഫ്രീദി
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. എന്നാല്‍ ടെസ്റ്റില്‍ താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. 27 ടെസ്റ്റില്‍ നിന്ന് 1716 റണ്‍സും 48 വിക്കറ്റും അഫ്രീദിയുടെ പേരിലുണ്ടെങ്കിലും പരിമിത ഓവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ 2006ല്‍ അഫ്രീദി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്താനുവേണ്ടി 398 ഏകദിനം കളിച്ചിട്ടുള്ള അഫ്രീദി 8064 റണ്‍സും 395 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.