ഐഫോണ്‍ എസ്ഇ (സെക്കന്‍ഡ് ജനറേഷന്‍)
2020 ഏപ്രില്‍ 24ന് പുറത്തിറങ്ങിയ ഫോണ്‍ ആണിത്. ഐഫോണില്‍ ഇതുവരെയിറങ്ങിയതില്‍ ഏറ്റവും അവസാനത്തേത്. ഈ വര്‍ഷമിറങ്ങിയ ഒരേയൊരു മോഡല്‍. എ 13 ബയോണിക്ക് സിസ്റ്റം ചിപ്പ് ഉപയോഗിക്കുന്നു. ക്വിക്ക് ടേക്ക് (അമര്‍ത്തി ഞെക്കിയാല്‍ വീഡിയോ), സിനിമാറ്റിക്ക് വീഡിയോ സ്‌റ്റെബിലൈസേഷന്‍, ബൊക്കെ എന്നിവയൊക്കെ പ്രത്യേകത.